Follow KVARTHA on Google news Follow Us!
ad

ആരെയും വെട്ടിമാറ്റുന്ന നിലപാടുള്ള പാര്‍ടിയല്ല കോണ്‍ഗ്രസ് എന്ന് കെ സി വേണുഗോപാല്‍; ചര്‍ചയില്‍ നിന്നും വിട്ടുനിന്ന് കെ മുരളീധരനും കെ സുധാകരനും; സ്ഥാനാര്‍ഥി പ്രഖ്യാപനം വ്യാഴാഴ്ച

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Assembly-Election-2021,Meeting,K.Muraleedaran,K.Sudhakaran,National,
ന്യൂഡെല്‍ഹി: (www.kvartha.com 10.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള എംപിമാരുമായുള്ള ചര്‍ച ഡെല്‍ഹിയില്‍ തുടങ്ങി. അതേസമയം കെ മുരളീധരനും കെ സുധാകരനും ചര്‍ചയില്‍ നിന്നും വിട്ടുനിന്നു. പുതിയ ആളുകളും അനുഭവ സമ്പന്നരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാവുമെന്ന് എഐസിസി ജനറല്‍ സെക്രടെറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.KC Venugopal says Congress is not a party that cuts anyone off; K Muraleedharan and K Sudhakaran abstain from discussion; Candidate announcement on Thursday, New Delhi, News, Politics, Assembly-Election-2021, Meeting, K.Muraleedaran, K.Sudhakaran, National.

ആരെയും വെട്ടിമാറ്റുന്ന നിലപാട് ഉള്ള പാര്‍ടിയല്ല കോണ്‍ഗ്രസെന്നും കെ സുധാകരനും കെ മുരളീധരനും ഉള്‍പെടെ എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വ്യാഴാഴ്ചയെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രടെറി താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Keywords: KC Venugopal says Congress is not a party that cuts anyone off; K Muraleedharan and K Sudhakaran abstain from discussion; Candidate announcement on Thursday, New Delhi, News, Politics, Assembly-Election-2021, Meeting, K.Muraleedaran, K.Sudhakaran, National.

Post a Comment