18 ആര്‍ ടി ഒ സേവനങ്ങള്‍ ആധാര്‍ കാര്‍ഡ് അധിഷ്ഠിതമാക്കി ഓണ്‍ലൈനാക്കാനൊരുങ്ങി കേന്ദ്രസര്‍കാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.03.2021) ലേണേഴ്‌സ് ലൈസന്‍സും കഴിവു പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും ഉള്‍പെടെ 18 സേവനങ്ങള്‍ ആധാര്‍ കാര്‍ഡ് അധിഷ്ഠിതമാക്കി ഓണ്‍ലൈനാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന് അനുബന്ധമായാണ് ഇതും നടപ്പാക്കുക. 18 ആര്‍ ടി ഒ സേവനങ്ങള്‍ ആധാര്‍ കാര്‍ഡ് അധിഷ്ഠിതമാക്കി ഓണ്‍ലൈനാക്കാനൊരുങ്ങി കേന്ദ്രസര്‍കാര്‍
Aster mims 04/11/2022

ഓണ്‍ലൈനാക്കുന്ന സേവനങ്ങള്‍

1.ലേണേഴ്‌സ് ലൈസന്‍സിലുള്ള അപേക്ഷ

2.ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്

3. ഡ്രൈവിങ് ടെസ്റ്റ് വേണ്ടാത്ത ലൈസന്‍സുകള്‍ പുതുക്കല്‍

4. ആര്‍സിയിലും ലൈസന്‍സിലും വിലാസം മാറ്റല്‍

5. രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്

6. ലൈസന്‍സില്‍ നിന്ന് വാഹനത്തിന്റെ തരം മാറ്റല്‍ (ക്ലാസ് ഓഫ് വെഹിക്കിള്‍)

7. താല്‍ക്കാലിക റജിസ്‌ട്രേഷനുള്ള അപേക്ഷ

8. ഫുള്‍ ബോഡിയുള്ള വാഹനത്തിന്റെ റജിസ്‌ട്രേഷന്‍

9. ഡ്യൂപ്ലിക്കേറ്റ് ആര്‍സി അപേക്ഷ

10. ആര്‍സിക്ക് എന്‍ഒസിക്കുള്ള അപേക്ഷ

11. ഉടമസ്ഥാവകാശം മാറ്റല്‍ നോട്ടിസ്

12. ഉടമസ്ഥാവകാശം മാറ്റല്‍

13. ആര്‍സിയിലെ വിലാസം മാറ്റാനുള്ള അറിയിപ്പ്

14. അംഗീകൃത  കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പഠിക്കാന്‍ റജിസ്‌ട്രേഷനുള്ള അപേക്ഷ

15. ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന റജിസ്‌ട്രേഷനും

16. ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന റജിസ്‌ട്രേഷന്‍ മാര്‍ക്കും

17. ഹയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് എന്‍ഡോഴ്‌സ്‌മെന്റ്

18. ഹയര്‍പര്‍ച്ചേസ് എഗ്രിമെന്റ് അവസാനിപ്പിക്കല്‍

Keywords:  Govt starts Aadhaar-based driving license services, does away with RTO visits, New Delhi, News, Driving Licence, Online, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script