Follow KVARTHA on Google news Follow Us!
ad

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചു; പൊലീസുകാരിയുടെ മൊഴി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,Police,Pinarayi vijayan,Chief Minister,Kerala,
കൊച്ചി: (www.kvartha.com 08.03.2021) സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) നിര്‍ബന്ധിച്ചുവെന്ന് പൊലീസുകാരിയുടെ മൊഴി. സ്വപ്നയുടെ എസ്‌കോര്‍ട് ഡ്യൂടിയിലുണ്ടായിരുന്ന സിജി വിജയന്റേതാണ് മൊഴി.ED forced Swapna Suresh to mention CM's name: Police officer, Kochi, News, Politics, Police, Pinarayi vijayan, Chief Minister, Kerala

നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടുവെന്നും ഏറ്റവും നിര്‍ബന്ധപൂര്‍വം മൊഴിപറയിപ്പിച്ചത് രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണെന്നും സിജിയുടെ മൊഴിയില്‍ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നല്‍കിയത്.

Keywords: ED forced Swapna Suresh to mention CM's name: Police officer, Kochi, News, Politics, Police, Pinarayi vijayan, Chief Minister, Kerala.

Post a Comment