SWISS-TOWER 24/07/2023

പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് താരം ആലിയ ഭട് ധരിച്ച സ്ലീവ്ലെസ് മിനി ഡ്രസിന്റെ വിലയില്‍ ഞെട്ടി ആരാധകര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 18.03.2021) രണ്ട് ദിവസം മുമ്പായിരുന്നു ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ജന്മദിനം. ആലിയയ്ക്ക് വേണ്ടി സംവിധായകന്‍ കരണ്‍ ജോഹര്‍ ബര്‍ത് ഡേ പാര്‍ടിയും സംഘടിപ്പിച്ചിരുന്നു. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങി വലിയ താരനിരതന്നെ ഈ പാര്‍ടിയില്‍ പങ്കെടുത്തിരുന്നു. പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് താരം ആലിയ ഭട് ധരിച്ച സ്ലീവ്ലെസ് മിനി ഡ്രസിന്റെ വിലയില്‍ ഞെട്ടി ആരാധകര്‍
Aster mims 04/11/2022 എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ജന്മദിനത്തില്‍ നടി ധരിച്ച ഡ്രസിന്റെ ചിത്രങ്ങളാണ്. സ്‌ക്വിന്നിഡ്, സ്ലീവ്ലെസ് മിനി ഡ്രസ് ഇട്ടാണ് നടി പാര്‍ടിയ്ക്കെത്തിയത്. ഡ്രസിന്റെ വില തപ്പിയിറങ്ങിയ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഏകദേശം 1.18 ലക്ഷം രൂപയാണ് മഗ്ദ ബട്രീം കലക്ഷനില്‍ നിന്നുള്ള ഈ വസ്ത്രത്തിന്റെ വില. സെലിബ്രിറ്റി ഡിസൈനര്‍ ലക്ഷ്മി ലെഹര്‍ ആണ് ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Keywords:  Alia Bhatt wore a black mini dress on her birthday in this price, Mumbai, News, Bollywood, Actress, Birthday Celebration, Cinema, National, Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia