കൃത്യമായി മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്ന പുതിയ സർകുലർ പുറത്തിറക്കി

 


ന്യൂ‍ഡെൽഹി: (www.kvartha.com 13.03.2021) മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്ന പുതിയ സർകുലർ പുറത്തിറക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് സർകുലർ പുറത്തിറക്കിയത്.

കൃത്യമായി മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്നും അല്ലെങ്കിൽ പുറപ്പെടലിന് മുൻപോ യാത്രക്കാരെ ഒഴിവാക്കാം. യാത്രയ്ക്കിടെ ആരെങ്കിലും കോവി‍ഡ് 19 പ്രോടോകോൾ നടപ്പാക്കുന്നതിന് വിസമ്മതിച്ചാൽ അവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍ പെടുത്താം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയമനടപടി എടുക്കാമെന്നും സർകുലറിൽ വ്യക്തമാക്കുന്നു.

കൃത്യമായി മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്ന പുതിയ സർകുലർ പുറത്തിറക്കി

ഡൽഹി ഹൈകോടതി നിർദേശം നൽകിയതിനു പിന്നാലെയാണ് ഡിജിസിഎ പുതിയ സർകുലർ പുറത്തിറക്കിയിരിക്കുന്നത്. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രികർ കൃത്യമായി മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു.

Keywords:  News, National, India, Flight, Mask, COVID-19, Corona, New Delhi, Delhi, India, Circular, Passengers, Disembark, Aircraft, A new circular has been issued allowing passengers who do not wear proper masks to disembark from aircraft.   
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia