ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.03.2021) തീരദേശ മേഖലയായ അടിമലത്തുറയിൽ തെരുവ് നായ ആക്രമണത്തിൽ ഏഴ് കുട്ടികൾക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിൽ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്ക് പറ്റിയവരെ പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരം മെഡികൽ കോളജിലേക്കും മാറ്റി.
Keywords: News, Thiruvananthapuram, Trivandrum, Kerala, State, Dog, Children, Injured, Hospital, 7 children, Street dog attack, Street dog, Attack, 7 children injured in a street dog attack in Thiruvananthapuram.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

