13-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്; കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു, മുഖ്യ പ്രമേയം കോവിഡ് മഹാമാരിയും ജൈവ വൈവിധ്യ സംരക്ഷണവും

 



തിരുവനന്തപുരം: (www.kvartha.com 04.03.2021) കുട്ടികള്‍ക്കായി പതിമൂന്നാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ പ്രമേയം. 

പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോടോഗ്രഫി, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ നിര്‍മാണം, മൊബൈല്‍ വിഡിയോ നിര്‍മാണം എന്നിവയാണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralabiodiversity.org/ എന്ന വെബ്സൈറ്റിലോ 0471-2724740 എന്ന നമ്പറിലോ ബന്ധപ്പെടുക.

13-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്; കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു, മുഖ്യ പ്രമേയം കോവിഡ് മഹാമാരിയും ജൈവ വൈവിധ്യ സംരക്ഷണവും


Keywords:  News, Kerala, State, Thiruvananthapuram, Students, Education, Poster, 13th Biodiversity Congress; Organizes various competitions for children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia