കോഴിക്കോട്: (www.kvartha.com 18.02.2021) കളിക്കുന്നതിനിടയില്‍ 21കാരന്‍ മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസ്സയുടെ മകന്‍ ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്. കളിക്കിടെ തളര്‍ന്നുവീണ യുവാവ് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു.
ഉമ്മ : റംല. സഹോദരങ്ങള്‍: ഹരീദ് ( അധ്യാപകന്‍, ഉമ്മത്തൂര്‍ എം എല്‍ പി സ്‌കൂള്‍, ശാഖഎസ് കെ എസ് എഫ് ട്രെന്‍ഡ് സെക്രടറി), ഹസ്ത നദീര്‍, ജംസിയ സമീര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.