മംഗളൂരു - കോർബ ഏകദിശ തീവണ്ടി തിങ്കളാഴ്ച സർവീസ് തുടങ്ങും

കാസർകോട്: (www.kvartha.com 28.02.2021) മംഗളൂരു സെൻട്രൽ-കോർബ സൂപർഫാസ്റ്റ് ട്രയിൻ (06003) തിങ്കളാഴ്ച സർവ്വീസ് തുടങ്ങും. രാവിലെ 6.45 നാണ് മംഗളൂരുവിൽ നിന്ന് പുറപ്പെടുക.

The Mangalore-Korba one-way train will start service on Monday

കാസർക്കോട്- 7.29, കണ്ണൂർ- 9.02, തലശ്ശേരി- 9.23, കോഴിക്കോട്- 10.37, തിരൂർ- 11.38, ഷൊർണ്ണൂർ- 12.40, പാലക്കാട് ജംഗ്ഷൻ- 13.45 എന്നിങ്ങിനെ എത്തിച്ചേരും.
എസി കോചുകൾ രണ്ട്, സ്ലീപർ നാല്, ജനറൽ 14 എന്നീ ബോഗികളാണ് ഉണ്ടാവുക.

Keywords: Kerala, News, Kasaragod, Top-Headlines, Kozhikode, Mangalore, Karnataka, Train, The Mangalore-Korba one-way train will start service on Monday.
< !- START disable copy paste --> < !- START disable copy paste -->

Post a Comment

Previous Post Next Post