SWISS-TOWER 24/07/2023

കൂടുതല്‍ എഴുതാന്‍ കഴിയില്ല, സര്‍ജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചന്‍; ആശങ്കയുണ്ട്, സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍

 


ADVERTISEMENT


മുംബൈ: (www.kvartha.com 28.02.2021) കൂടുതല്‍ എഴുതാന്‍ കഴിയില്ല, സര്‍ജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചന്‍. കൂടുതല്‍ എഴുതാന്‍ കഴിയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 'ആരോഗ്യ നില, സര്‍ജറി, കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല,' എന്നിങ്ങനെയാണ് ബച്ചന്റെ കുറിപ്പ്. ഏറ്റവും പുതിയ ട്വിറ്റര്‍ പോസ്റ്റിലാണ് അമിതാഭ് ബച്ചന്‍ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Aster mims 04/11/2022

പോസ്റ്റ് ആരാധകരെയൊന്നടങ്കം ആശങ്കയിലാഴ്ത്തി. പോസ്റ്റ് കണ്ടയുടന്‍ തന്നെ വേഗം സുഖമാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്റ്. 

കൂടുതല്‍ എഴുതാന്‍ കഴിയില്ല, സര്‍ജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചന്‍; ആശങ്കയുണ്ട്, സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍


സര്‍ജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചന്‍. ഏറ്റവും പുതിയ ട്വിറ്റര്‍ പോസ്റ്റിലാണ് അമിതാഭ് ബച്ചന്‍ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടുതല്‍ എഴുതാന്‍ കഴിയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ആരാധകരെയൊന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.  </ു>

'വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകളും സ്‌നേഹവും എപ്പോഴും അങ്ങയോടൊപ്പമുണ്ട്. നിങ്ങളുടെ വിലപ്പെട്ട ആരോഗ്യം ലോകത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. താങ്കളെക്കുറിച്ച് ആശങ്കയുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനുള്ള ശക്തി ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ.' ആരാധകര്‍ കുറിക്കുന്നു.

Keywords:  News, National, India, Mumbai, Surgery, Amitabh Batchan, Entertainment, Health, Health and Fitness, Hospital, Treatment, Amitabh Bachchan to undergo surgery due to medical condition, fans pray for good health
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia