ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നായിക താനാണെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്

മുംബൈ: (www.kvartha.com 27.02.2021) അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നായിക താനാണെന്ന സ്വയം വിശേഷണവുമായി നടി കങ്കണ റണൗട്ട്. തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങി പത്ത് വർഷം കഴിയുന്ന വേളയിലാണ് കങ്കണയുടെ ഈ പ്രസ്താവന.

കങ്കണയും മാധവനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കങ്കണയുടെ സിനിമ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് കൂടിയായിരുന്നു.

News, Film, Entertainment, Cinema, Actress, Mumbai, Bollywood, Kangana Ranaut, Sridevi, Legendary, Comedy,

‘മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി. അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളിൽ കുറച്ചുകൂടി ശക്തമായി ഹാസ്യം ചെയ്തു.

ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി’ എന്നാണ് കങ്കണ ട്വീറ്ററിൽ കുറിച്ചത്.

Keywords: News, Film, Entertainment, Cinema, Actress, Mumbai, Bollywood, Kangana Ranaut, Sridevi, Legendary, Comedy, Actress Kangana Ranaut says she is the only actress after legendary Sridevi to do comedy.
< !- START disable copy paste -->


Post a Comment

Previous Post Next Post