ശനിയാഴ്ചകളിലെ അവധി ഇനി ഇല്ല; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്


തിരുവനന്തപുരം: (www.kvartha.com 13.01.2021) കോവിഡിന്റെ സാഹചര്യത്തില്‍ സര്‍കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍കാര്‍ തീരുമാനിച്ചു. 

ഈ വരുന്ന ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുംമെന്നും തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍കാര്‍ അറിയിച്ചു.

News, Kerala, State, Thiruvananthapuram, Government, Government-employees, Holidays, Saturday is no longer a holiday; Government offices return to normal


Keywords: News, Kerala, State, Thiruvananthapuram, Government, Government-employees, Holidays, Saturday is no longer a holiday; Government offices return to normal

Post a Comment

Previous Post Next Post