അധികാരത്തിലേക്കുള്ള യുഡിഎഫിന്റെ തിരിച്ചുവരവിന് 'ഐശ്വര്യ കേരളയാത്ര' വഴിയൊരുക്കും; നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പാര്‍ടിയാണ് മുസ്ലിം ലീഗ് എന്നും ഉമ്മന്‍ചാണ്ടി

 


കാസര്‍കോട്: (www.kvartha.com 31.01.2021) അധികാരത്തിലേക്കുള്ള യുഡിഎഫിന്റെ തിരിച്ചുവരവിനു 'ഐശ്വര്യ കേരളയാത്ര' വഴിയൊരുക്കുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ഉദ്ഘാടനം ചെയ്യാന്‍ കാസര്‍കോട് എത്തിയതായിരുന്നു അദ്ദേഹം. അധികാരത്തിലേക്കുള്ള യുഡിഎഫിന്റെ തിരിച്ചുവരവിന് 'ഐശ്വര്യ കേരളയാത്ര' വഴിയൊരുക്കും; നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പാര്‍ടിയാണ് മുസ്ലിം ലീഗ് എന്നും ഉമ്മന്‍ചാണ്ടി

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് പോയതിലുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവന്റെ ആരോപണത്തിനു മറുപടി എന്നവണ്ണം നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പാര്‍ടിയാണ് മുസ്ലിം ലീഗ് എന്നും മുന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇടതുപക്ഷം ലീഗിനെതിരെ പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Keywords:  'Aishwarya Kerala Yatra' paves way for UDF's return to power; Oommen Chandy says that Muslim League is the plays a major role in protecting the secularism of the country, Kasaragod, News, Politics, Trending, Inauguration, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia