കോഴിക്കോട്: (www.kvartha.com 14.12.2020) വോട്ട് ചെയ്ത് തിരിച്ചു പോകുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി (68) ആണ് മരിച്ചത്. ബേപ്പൂര്‍ എല്‍ പി സ്‌കൂളില്‍ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 9.30 മണിയോടെ വോട്ട് ചെയ്ത് തിരിച്ചു പോവുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
Keywords: Woman collapsed and died while returning from polling booth, Kozhikode, News, Dead, Voters, Election, Kerala.