Follow KVARTHA on Google news Follow Us!
ad

പണം സംബന്ധമായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ 2 പേര്‍ വെട്ടേറ്റ് മരിച്ചു

Police, Accused, Arrest, Two inter state workers killed after conflict at Idukki #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com 07.12.2020) പണം സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളായ 2 പേര്‍ വെട്ടേറ്റ് മരിച്ചു. ഇടുക്കി വലിയതോവാളയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാല്‍ എന്നിവരാണ് മരിച്ചത്. സംഘര്‍ത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.

News, Kerala, State, Idukki, Death, Killed, Crime, Police, Accused, Arrest, Two inter state workers killed after conflict at Idukki


തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു. പണം സംബന്ധമായ തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. പ്രതി സഞ്ജയ് ഭക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: News, Kerala, State, Idukki, Death, Killed, Crime, Police, Accused, Arrest, Two inter state workers killed after conflict at Idukki

Post a Comment