Follow KVARTHA on Google news Follow Us!
ad

ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ആശുപത്രിയിലേക്ക് ആവര്‍ത്തിച്ച് ട്രക് ഇടിച്ച് കയറ്റി അക്രമം, ഫാര്‍മസിയും പതിനഞ്ച് വാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു, വീഡിയോ

CCTV, Video, Social Network, Patients’ relative rams truck inside Gurugram hospital premises, several vehicles damaged, video #ദേശീയവാര്‍ത്തകള്‍#ന്യൂസ

ചണ്ഡിഗഡ്: (www.kvartha.com 20.12.2020) ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അക്രമം. ഹരിയാനയിലെ ഗുഡ്ഗാവിലെ ബാലാജി ആശുപത്രിയിലാണ് സംഭവം. ഇതിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രോഗികളില്‍ ഒരാളുടെ ബന്ധുവാണ് ആശുപത്രിയിലേക്ക് ട്രക് ഇടിച്ച് കയറ്റിയത്. എട്ട് തവണയോളം ഇത് തുടര്‍ന്നു. സംഭവത്തില്‍ പതിനഞ്ച് വാഹനങ്ങള്‍ തകര്‍ന്നു. ഫാര്‍മസി പൂര്‍ണമായും നിലംപരിശായി. സിസിടിവില്‍ പതിഞ്ഞ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.


News, National, India, Hospital, Patient, Attack, Vehicles, Auto & Vehicles, CCTV, Video, Social Network, Patients’ relative rams truck inside Gurugram hospital premises, several vehicles damaged, video


Keywords: News, National, India, Hospital, Patient, Attack, Vehicles, Auto & Vehicles, CCTV, Video, Social Network, Patients’ relative rams truck inside Gurugram hospital premises, several vehicles damaged, video

Post a Comment