യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചു; പാകിസ്ഥാനില്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍
Dec 6, 2020, 18:23 IST
ഇസ്ലാമാബാദ്: (www.kvartha.com 06.12.2020) മുസ്ലിം യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. യുവാവിന്റെ മാതാപിതാക്കള്‍ ആലോചനയുമായി പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍
വിവാഹാഭ്യര്‍ഥന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിക്കു നേരെ വെടിയുതിര്‍ത്തത്.
സോണിയയും ഷെഹ്സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ ആവശ്യം നിരസിച്ചു. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്സാദിന്റെയും അമ്മയുടെയും അഭ്യര്‍ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിച്ചത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ ഷെഹ്സാദ് വെടിയുതിര്‍ത്തത്.
Keywords: Pakistan: Christian girl killed for turning down Muslim man's marriage proposal, Islamabad, News, Local News, Crime, Criminal Case, Police, Arrested, Religion, World.

സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ അറസ്റ്റ് ചെയ്തുവെന്ന് റാവല്‍പിണ്ടിയിലെ കോറല്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഷെഹ്സാദിനു വേണ്ടിയുള്ള തിരച്ചിലുകള്‍ പുരോഗമിക്കുകയാണെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട് ചെയ്തു.

സോണിയയും ഷെഹ്സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ ആവശ്യം നിരസിച്ചു. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്സാദിന്റെയും അമ്മയുടെയും അഭ്യര്‍ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിച്ചത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ ഷെഹ്സാദ് വെടിയുതിര്‍ത്തത്.
Keywords: Pakistan: Christian girl killed for turning down Muslim man's marriage proposal, Islamabad, News, Local News, Crime, Criminal Case, Police, Arrested, Religion, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.