Follow KVARTHA on Google news Follow Us!
ad

തെരുവുനായയുടെ ആക്രമണം; അവശനിലയില്‍ കണ്ടെത്തിയ ആള്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരിച്ചു

Attack, Injured, Death, One killed in Malappuram stray dog attack #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com 23.12.2020) മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ കുറ്റിപ്പുറം എടച്ചലം തെക്കേകളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. കുറ്റിപ്പുറത്ത് ഭാരതപുഴയുടെ തീരത്ത് പരിക്കേറ്റ് അവശനിലയിലാണ് കണ്ടെത്തിയത്. തൃശൂര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് ശങ്കരന്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്കള്‍ കടിച്ചത്.


News, Kerala, State, Malappuram, Dog, Animals, Attack, Injured, Death, One killed in Malappuram stray dog attack

   
Keywords: News, Kerala, State, Malappuram, Dog, Animals, Attack, Injured, Death, One killed in Malappuram stray dog attack

Post a Comment