Follow KVARTHA on Google news Follow Us!
ad

ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍ Mumbai,News,Police,Court,Allegation,National,
മുംബൈ: (www.kvartha.com 15.12.2020) ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പിച്ചു. കേസെടുത്ത് ഒന്നര വര്‍ഷത്തിനുശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പിക്കുന്നത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ബിനോയിക്കെതിരെയുള്ള ആരോപണം. ബിഹാര്‍ സ്വദേശിനിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ടെന്നാണ് ആരോപണം.Mumbai police have filed a Chargesheet against Binoy Kodiyeri in a harassment case filed by a Bihar native, Mumbai, News, Police, Court, Allegation, National
ബിനോയിയെ അന്ധേരി കോടതിയില്‍ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അതിനിടെ ഡിഎന്‍എ പരിശോധനാ ഫലം ലാബില്‍നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Mumbai police have filed a Chargesheet against Binoy Kodiyeri in a harassment case filed by a Bihar native, Mumbai, News, Police, Court, Allegation, National.

Post a Comment