കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി എൻ വേണുഗോപാൽ ഒരു വോടിന് തോറ്റു

 



കൊച്ചി: (www.kvartha.com 16.12.2020) കൊച്ചി കോര്‍പറേഷനിൽ  നോര്‍ത്ത് ഐലന്‍റിൽ നിന്നാണ് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന ഫലം വന്നത്. ഇവിടെ ഒരു വോടിനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത്.

കൊച്ചി കോർപ്പറേഷനിൽ  യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി എൻ വേണുഗോപാൽ ഒരു വോടിന് തോറ്റു




Keywords:  News, Kerala, State, Kochi, Election, UDF, BJP, Kochi Corporation, UDF mayoral candidate N Venugopal lost by one vote
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia