Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയില്‍ പ്രവാസി മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

Riyadh, Jeddah, Keralite nurse died in Saudi Arabia due to heart attack #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kvartha.com 12.12.2020) സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചത്. 37 വയസായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരിച്ചത്. ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്.

News, World, Gulf, Nurse, Death, Saudi Arabia, Riyadh, Jeddah, Keralite nurse died in Saudi Arabia due to heart attack


Keywords: News, World, Gulf, Nurse, Death, Saudi Arabia, Riyadh, Jeddah, Keralite nurse died in Saudi Arabia due to heart attack

Post a Comment