SWISS-TOWER 24/07/2023

'കേരള ജം ആൻഡ് ജുവല്ലറി ഷോ 2020' ലുലു മാരിയോടില്‍ ആരംഭിച്ചു

 


കൊച്ചി: (ww.kvartha.com 11.12.2020) 'കേരള ജം ആൻഡ് ജുവല്ലറി ഷോ 2020' ലുലു മാരിയോടില്‍ ആരംഭിച്ചു. കോവിഡ് പശ്ചാത്തലമായതിനാല്‍ പ്രോടോകോള്‍ പ്രകാരമാണ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി നാല്പതിലധികം നിര്‍മാതാക്കളാണ് ഷോയില്‍ പങ്കെടുക്കുന്നത്. മാത്രമല്ല കേരളത്തിലെ പ്രധാന സ്വർണ വ്യാപാരികളെല്ലാം പ്രദർശനം സന്ദർശിക്കാനെത്തിയിട്ടുണ്ട്. 
Aster mims 04/11/2022
'കേരള ജം ആൻഡ് ജുവല്ലറി ഷോ 2020' ലുലു മാരിയോടില്‍ ആരംഭിച്ചു



പുതിയ പുതിയ നിരവധി ഡിസൈനുകളും ഫാഷനുകളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിസണ്ട് ഡോ. ബി ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുമേഷ് വധേര, പി വി ജോസ്, ക്രാന്തി നവഗേക്കർ, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുന്നാസർ എന്നിവർ സംസാരിച്ചു.


Keywords:  Kerala, News, Kochi, Gold, COVID-19, State, Lifestyle & Fashion, Inauguration, Gem, Jewellery, Lulu Marriot,  'Kerala Gem and Jewellery Show 2020' started at Lulu Marriott.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia