Follow KVARTHA on Google news Follow Us!
ad

പോളിംഗ് ബൂത്തിലെത്തിയ വീട്ടമ്മ സാനിറ്റൈസര്‍ കുടിച്ചു

Housewife went to the polling booth and drink the sanitizer #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com 08.12.2020) പോളിംഗ് ബൂത്തിലെത്തിയ വീട്ടമ്മ സാനിറ്റൈസര്‍ കുടിച്ചു.

Housewife went to the polling booth and drink the sanitizer


കരുനാഗപ്പള്ളി രണ്ടാം ഡിവിഷനിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിംഗ്  ബൂത്തിലേക്ക് കയറുമ്പോള്‍ കൈ അണുവിമുക്തമാക്കാനായി സാനിറ്റൈസര്‍ നല്‍കുന്നുണ്ടായിരുന്നു ഇതാണ് വീട്ടമ്മ കുടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.


Keywords: Kasaragod, News, Kerala, Kollam, House Wife, Election, hospital, Housewife went to the polling booth and drink the sanitizer

Post a Comment