Follow KVARTHA on Google news Follow Us!
ad

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സൈനിക സന്നാഹം കൂട്ടി ചൈന; യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന വ്യോമസേനയെ വിന്യസിച്ചു, സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് എയര്‍ ചീഫ് ബദൗരിയ

Technology, Heavy Chinese missile, radar deployment near Ladakh but India ready to handle situation: Air chief Bhadauria #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം

ന്യൂഡെല്‍ഹി: (www.kvartha.com 30.12.2020) ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. മിസൈലുകളും ചൈന വിന്യസിച്ചു. ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് എയര്‍ ചീഫ് ബദൗരിയ വ്യക്തമാക്കി.

News, National, India, New Delhi, China, Border, Technology, Heavy Chinese missile, radar deployment near Ladakh but India ready to handle situation: Air chief Bhadauria


അതിനിടെ, ഇന്ത്യ ചൈന ചര്‍ച്ചകള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ആത്മാഭിമാനം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. അതിര്‍ത്തിയില്‍ ഇന്ത്യയും  അടിസ്ഥാനസൗകര്യം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, New Delhi, China, Border, Technology, Heavy Chinese missile, radar deployment near Ladakh but India ready to handle situation: Air chief Bhadauria

Post a Comment