തിരുവനന്തപുരം: (www.kvartha.com 27.12.2020) കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരം. നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ കിംസ് ആശുപത്രിയി പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
യോദ്ധാ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകന്‍ സന്തോഷ് ശിവന്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്.
Keywords: News, Kerala, State, Thiruvananthapuram, Cinema, Director, Health, Health & Fitness, COVID-19, Hospital, Treatment, Entertainment, Filmmaker Sangeeth Sivan in critical condition due to COVID-19