Follow KVARTHA on Google news Follow Us!
ad

പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും പദ്മവിഭൂഷണ്‍ ജേതാവുമായ ആര്‍ നരസിംഹ അന്തരിച്ചു

Prime Minister, RajivGandhi, Technology, Eminent Aerospace Scientist Narasimha Passes Away in Bengaluru #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ബെംഗളൂരു: (www.kvartha.com 15.12.2020) പദ്മവിഭൂഷണ്‍ ജേതാവും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ആര്‍ നരസിംഹ അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘകാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂടില്‍ പ്രൊഫസറായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു ആര്‍ നരസിംഹ. 2013 ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

News, National, India, Bangalore, Death, Padma Awards, Scientist, Prime Minister, RajivGandhi, Technology, Eminent Aerospace Scientist Narasimha Passes Away in Bengaluru


Keywords: News, National, India, Bangalore, Death, Padma Awards, Scientist, Prime Minister, RajivGandhi, Technology, Eminent Aerospace Scientist Narasimha Passes Away in Bengaluru

Post a Comment