കണ്ണൂര്‍: (www.kvartha.com 07.12.2020) ഏറെ വിമര്‍ശനങ്ങള്‍കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു. ആദ്യപരിപാടി കണ്ണൂരില്‍. പിണറായി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വൈകുന്നേരം ധര്‍മടത്തെ അവലോകന യോഗത്തിലും പങ്കെടുക്കും.
Keywords: CM Pinarayi Vijayan visits Kannur for election campaign, Kannur, News, Politics, Chief Minister, Pinarayi vijayan, Meeting, Kerala.