Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പളനിസ്വാമി

Farmers, Ration Shop, Business, Finance, CM announces Pongal bonanza: Rs 2,500 in cash, gift hampers #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ചെന്നൈ: (www.kvartha.com 20.12.2020) വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. സംസ്ഥാനത്തെ 2.6 കോടി അരി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കും. ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 14നാണ് പൊങ്കല്‍. 1000 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയത്.

    
News, National, India, Chennai, Tamilnadu, Chief Minister, Farmers, Ration Shop, Business, Finance, CM announces Pongal bonanza: Rs 2,500 in cash, gift hampers


Keywords: News, National, India, Chennai, Tamilnadu, Chief Minister, Farmers, Ration Shop, Business, Finance, CM announces Pongal bonanza: Rs 2,500 in cash, gift hampers

Post a Comment