Follow KVARTHA on Google news Follow Us!
ad

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Actress,Television,Complaint,Molestation,Police,Probe,National,
മുംബൈ: (www.kvartha.com 01.12.2020) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി. 26 വയസുകാരിയായ നടിയാണ് അന്ധേരിയിലെ വെര്‍സോവ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് പൊലീസ് വാര്‍ത്ത പുറത്തുവിട്ടത്.

വിവാഹ വാഗ്ദാനം നല്‍കി വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ട്. ഐപിസി സെക്ഷന്‍ 376 ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Case Against Casting Director For Allegedly molesting TV Actress In Mumbai: Police, Mumbai, News, Actress, Television, Complaint, Molestation, Police, Probe, National

Keywords: Case Against Casting Director For Allegedly molesting TV Actress In Mumbai: Police, Mumbai, News, Actress, Television, Complaint, Molestation, Police, Probe, National.

Post a Comment