സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവര്‍ത്തനമാണ് ഈ വയസിലും തനിക്ക് ഏറെ കരുത്തായതെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.12.2020) സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവര്‍ത്തനമാണ് ഈ വയസിലും തനിക്ക് ഏറെ കരുത്തായതെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന്‍. തനിക്ക് തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള ആത്മവിശ്വാസം നല്‍കിയതും ഇത് തന്നെയാണ്. രാഷ്ട്രീയം നോക്കാതെ എല്ലാവരിലേക്കും ഇറങ്ങിചെല്ലാനും ഇടപെടാനും കഴിയുമെന്നാണ് വിശ്വാസമെന്നും ആര്യ പറഞ്ഞു. സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവര്‍ത്തനമാണ് ഈ വയസിലും തനിക്ക് ഏറെ കരുത്തായതെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന്‍
Aster mims 04/11/2022 സംഘടനാ പ്രവര്‍ത്തന കാലത്തും തെരഞ്ഞെടുപ്പ് വേളയിലും ഒപ്പം നിന്ന എല്ലാവരോടും സ്‌നേഹമുണ്ടെന്നും, എല്ലാവരേയും ഓര്‍മിക്കുന്നുവെന്നും ആര്യ പറഞ്ഞു. അച്ഛനും അമ്മയുമടക്കം ഉള്ള ഈ പ്രിയപ്പെട്ടവരോട് നന്ദി പറയേണ്ടതില്ല എന്നും ആര്യ അറിയിച്ചു.

രാഷ്ട്രീയ ജീവിതത്തില്‍ റോള്‍ മോഡലുണ്ടോ എന്ന ചോദ്യത്തിനോടുള്ള ആര്യയുടെ പ്രതികരണം ഇങ്ങനെ;

ഒരു രാഷ്ട്രീയ നേതാവിന്റെ പേര് പറയുന്നില്ലെങ്കിലും, ഈ പ്രതിസന്ധികാലത്ത് നമ്മെയെല്ലാം ഒരുമിച്ച് നിര്‍ത്തി, ക്രൈസിസ് മാനേജ്‌മെന്റ് എന്ന രീതിയില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രി പിണറായി വജയന്‍ അടക്കമുള്ളവര്‍ തന്നെയാണ് റോള്‍ മോഡലുകളെന്നായിരുന്നു ആര്യയുടെ മറുപടി.

Keywords:  At 21, Arya Rajendran is all set to become India’s youngest mayor, Thiruvananthapuram, News, Politics, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script