Follow KVARTHA on Google news Follow Us!
ad

ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തില്‍ യൂണിഫോം, ഡിസൈന്‍ ക്ഷണിച്ചു; ഡിസംബര്‍ 5 ന് മുമ്പ് അയക്കണം

Education, Application invited to uniform designing for sanitation workers #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 02.12.2020) ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നു. ഇതിനായി സംസ്ഥാനതല മത്സരത്തിലൂടെ മികച്ച ഡിസൈന്‍ തിരഞ്ഞെടുക്കുന്നതിന് ശുചിത്വ മിഷന്‍ യൂണിഫോം ഡിസൈന്‍ ക്ഷണിച്ചു.

News, Kerala, State, Thiruvananthapuram, Education, Application invited to uniform designing for sanitation workers


തെരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈന് 5000 രൂപ പാരിതോഷികം ലഭിക്കും. 2021 ആഗസ്റ്റ് 15ന് പ്രത്യേക അംഗീകാരവും നല്‍കും. ഡിസൈനിംഗ് വിദഗ്ധര്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങി എല്ലാവര്‍ക്കും യൂണിഫോം ഡിസൈന്‍ തയ്യാറാക്കി 5 ന് മുമ്പ്  iecsuchitwamission@gmail.com ല്‍ അയക്കാം. വിജയികളെ നിശ്ചയിക്കുന്നത് കേന്ദ്ര പാര്‍പ്പിടവും നഗരകാര്യവും മന്ത്രാലയമാണ്.

Keywords: News, Kerala, State, Thiruvananthapuram, Education, Application invited to uniform designing for sanitation workers

Post a Comment