ജെറ്റ്മാന്‍ വിന്‍സന്റ് റെഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചുദുബൈ: (www.kvartha.com 18.11.2020) പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റെഫെത്(36) ദുബൈയില്‍ അപകടത്തില്‍ മരിച്ചു. മരുഭൂമിയിലെ പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെതിന്റെ മരണം സംഭവിച്ചത്. 

News, World, Gulf, Dubai, Pilot, Death, Accident, Vincent Reffet: French 'Jetman' dies in training accident


ദുബൈയില്‍ നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

News, World, Gulf, Dubai, Pilot, Death, Accident, Vincent Reffet: French 'Jetman' dies in training accident


മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍.

Keywords: News, World, Gulf, Dubai, Pilot, Death, Accident, Vincent Reffet: French 'Jetman' dies in training accident

Post a Comment

Previous Post Next Post