മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു; തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ദര്‍ശനാനുമതി മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തര്‍ക്ക്

പത്തനംതിട്ട: (www.kvartha.com 15.11.2020) മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. തിങ്കളാഴ്ച മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി നല്‍കുന്നത്. എന്നാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും 2000 പേര്‍ക്കുവീതം ദര്‍ശനം നടത്താം.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
Sabarimala Temple opened, Pathanamthitta, News, Religion, Sabarimala Temple, Kerala.

Keywords: Sabarimala Temple opened, Pathanamthitta, News, Religion, Sabarimala Temple, Kerala.

Post a Comment

Previous Post Next Post