Follow KVARTHA on Google news Follow Us!
ad

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മാനേജരെ കാണാനില്ലെന്ന് എന്‍സിബി; കാണാതായത് മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ

Bollywood, Actress, Case, Drug, Manager, Deepika Padukone's manager Karishma Prakash untraceable afteer NCB summons: Officials #ദേശീയവാര്‍ത്തകള്‍#ന്യൂ

മുംബൈ: (www.kvartha.com 02.11.2020) ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബുനധാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കരിഷ്മ പ്രകാശിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് എന്‍ സി ബി വൃത്തങ്ങള്‍ അറിയിച്ചു.

News, National, India, Mumbai, Bollywood, Entertainment, Deepika Padukon, Actress, Case, Drug, Manager, Deepika Padukone's manager Karishma Prakash untraceable afteer NCB summons: Officials


ബുധനാഴ്ച എന്‍ സി ബിക്ക് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു. ഇതിനിടെയാണ് കാമാനില്ലെന്ന് ആരോപണം. സെന്‍ട്രല്‍ ഏജന്‍സിയുടെ സമന്‍സിനോട് അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് എന്‍ സി ബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

Keywords: News, National, India, Mumbai, Entertainment, Deepika Padukon, Bollywood, Actress, Case, Drug, Manager, Deepika Padukone's manager Karishma Prakash untraceable afteer NCB summons: Officials

Post a Comment