കണ്ണൂര്‍: (www.kvartha.com 17.10.2020) കോഴിക്കോട് നടന്ന വാഹനാപകടത്തില്‍ തളിപ്പറമ്പ് സ്വദേശി മരിച്ചു. മന്ന സി എച്ച് റോഡിലെ കൊടിയില്‍ മുഹമ്മദ് ശമ്മാസ് (19) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോഴിക്കോട് ഇന്നോവയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Keywords: Kannur, Kerala, News, Accidental Death, Car, the young man from Taliparamba died in a road accident