Follow KVARTHA on Google news Follow Us!
ad

പുറം ചൊറിയാൻ മണ്ണുമാന്തി യന്ത്രം! വീഡിയോ വൈറൽ

Viral video of a JCB #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 16.10.2020) പുറം ചൊറിയാൻ പലർക്കും ഇഷ്ടമാണ്. ചെറിയുമ്പോഴുണ്ടാകുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്. എന്നാൽ ജെ സി ബി കൊണ്ട് പുറം ചൊറിയുക എന്നത് കേട്ട് കേൾവി പോലുമില്ലാത്തതാണ്.

Viral video of a JCB

പുറംചൊറിയാൻ ജെ സി ബി ഉപയോഗിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൻ വൈറലാകുന്നത്. തോർത്ത് ഉപയോഗിച്ച് പുറത്തെ ചൊറിച്ചിൽ മാറ്റാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് മദ്ധ്യവയസ്ക്കൻ ഒടുവിൽ 'ചൊറിച്ചിൽ' മാറ്റാൻ ജെ സി ബിയുടെ അടിയിൽ പോയി നിൽക്കുകയും ഡ്രൈവർ നന്നായി തന്നെ ചൊറിഞ്ഞു കൊടുക്കുകയും ചെയ്തത്.

തമാശയയ്ക്ക് ഉണ്ടാക്കിയ വീഡിയോ ആണെങ്കിലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറന്ന് നടക്കുകയാണ്.


Keywords: Kerala, News, Video, Viral, Man, Social Media, JCB, Work, Viral video of a JCB, Kochi !- START disable copy paste -->

Post a Comment