പ്രശസ്ത ടിക് ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഫോണ്‍ കസ്റ്റഡിയിലെടുത്തു

 


ADVERTISEMENT

പാലാ: (www.kvartha.com 20.10.2020) ടിക് ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ(19) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ്. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള താരമായിരുന്നു അമല്‍ ജയരാജ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്വിന്‍ ഏക സഹോദരനാണ്.
പ്രശസ്ത ടിക് ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഫോണ്‍ കസ്റ്റഡിയിലെടുത്തു

Keywords:  Tik tok star Amal Jayaraj found dead in bed room, Kottayam, News, Social Media, Dead, Dead Body, Obituary, Mobile Phone, Custody, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia