Follow KVARTHA on Google news Follow Us!
ad

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാസമുന്നതിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

The date for applying for the Vidhyasamunnthi has been extended #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 16.10.2020) സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) നടപ്പിലാക്കുന്ന വിദ്യാസമുന്നതിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. വിദ്യാസമുന്നതി-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി (202021) യില്‍ അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 10 വരെയാണ് നീട്ടിയത്. മെഡിക്കല്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് (ബിരുദം, ബിരുദാനന്തര ബിരുദം), സിവില്‍ സര്‍വ്വീസസ്, ബാങ്ക്/ പി എസ് സി/ യു പി എസ് സി എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിനും www.kswcfc.org. 

News, Kerala, State, Thiruvananthapuram, Education, Students, The date for applying for the Vidhyasamunnthi has been extended


Keywords: News, Kerala, State, Thiruvananthapuram, Education, Students, The date for applying for the Vidhyasamunnthi has been extended

Post a Comment