കൊല്ലം: (www.kvartha.com 26.10.2020) കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ കാണാതായി. പെരിനാട് സ്വദേശിനി രാഖിയാണ് മൂന്ന് വയസുള്ള മകന്‍ ആദിയുമായി കായലില്‍ കാണാതായത്. രാഖിയുടെ മൃതശരീരം കണ്ടെത്തി. കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ചയാണ് സംഭവം.
കുഞ്ഞുമായി കായലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
The body of a young woman who went missing with her baby was found in the lake
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ