കോഴിക്കോട് : (www.kvartha.com 21.10.2020) കോഴിക്കോട് അധ്യാപികയുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലി എന്ന സ്ഥലത്താണ് യുവതിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരഞ്ചാട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ദീപ്തി. മുക്കം പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അധ്യാപികയുടെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,
Kozhikode,News,Local News,Dead Body,Dead,Teacher,Police,Probe,Kerala,