മൊയ്തീൻ അംഗടിമുഗറിന്റെ കവിതാ സമാഹാരം 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട് ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും
Oct 20, 2020, 13:33 IST
ഷാർജ: (www.kvartha.com 20.10.2020) 'ആത്മഹത്യ ചെയ്ത കർഷകന്റെ വീട്' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. മൊയ്തീൻ അംഗടിമുഗറിന്റെ നാലാമത്തെ കവിതാസമാഹാരമാണ്. 2019 ലെ ഷാർജ പാം അക്ഷര തൂലിക പുരസ്കാരം നേടിയ കവിതയാണ് ആത്മഹത്യ ചെയ്ത കർഷകന്റെ വീട്.
50 കവിതകളടങ്ങിയ ഈ സമാഹാരം കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. നവംബർ നാല് മുതൽ 14 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലിപി ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാക്കും.
50 കവിതകളടങ്ങിയ ഈ സമാഹാരം കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. നവംബർ നാല് മുതൽ 14 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലിപി ബുക്ക് സ്റ്റാളിൽ പുസ്തകം ലഭ്യമാക്കും.

Keywords: Sharjah, UAE, Gulf, News, Suicide, Farmers, International, Book Fair, 'Suicided Farmer's Home' will be released at the Sharjah International Book Fair
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.