ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ; സി പി എം കെ എം മാണിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും കുത്തിപ്പൊക്കി ട്രോളന്‍മാര്‍

കോട്ടയം: (www.kvartha.com 14.10.2020) ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ. സി പി എം കെ എം മാണിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും കുത്തിപ്പൊക്കിയാണ് ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്. 

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കെ എം മാണിക്കെതിരെ ഉയര്‍ന്നുവന്ന ബാര്‍കോഴ ആരോപണവും മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് എല്‍ ഡി എഫ് എം എല്‍ എമാര്‍ നിയമസഭയില്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയുമാണ് ട്രോളുകളുടെ പ്രധാന വിഷയം. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ; സി പി എം കെ എം മാണിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും കുത്തിപ്പൊക്കി ട്രോളന്‍മാര്‍

'കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത് അറിഞ്ഞ് നിയമസഭയിലെ എല്‍ ഡി എഫ് അംഗങ്ങളുടെ ആഘോഷം' എന്ന വിധത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ ലഡു വിതരണവും മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധവും സിനിമകളിലെ ചില രംഗങ്ങളുമെല്ലാം ട്രോളന്മാര്‍ എടുത്തിട്ടുണ്ട്.

ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ; സി പി എം കെ എം മാണിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും കുത്തിപ്പൊക്കി ട്രോളന്‍മാര്‍

ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ; സി പി എം കെ എം മാണിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും കുത്തിപ്പൊക്കി ട്രോളന്‍മാര്‍

Keywords:  Social media troll on Jose K Mani's political stand, Kottayam, Politics, Kerala Congress (m), LDF, UDF, Social Media, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia