ഒക്ടോബര്‍ 20 ചൊവ്വാഴ്ച ജനകീയ നേതാവ് വി എസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍
Oct 19, 2020, 17:01 IST
കൊച്ചി: (www.kvartha.com 19.10.2020) ഒക്ടോബര്‍ 20 ചൊവ്വാഴ്ച കേരളത്തിലെ ജനകീയ നേതാവ് വി എസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍. 1923 ഒക്ടോബര്‍ 20 ന് ആണ് വടക്കന്‍ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി വി എസ് ജനിച്ചത്.
ജന്മനക്ഷത്രം അനുസരിച്ചാണെങ്കില്‍ തുലാമാസത്തിലെ അനിഴം നാളായ തിങ്കളാഴ്ചയാണ് പിറന്നാള്‍.
ജന്മനക്ഷത്രം അനുസരിച്ചാണെങ്കില്‍ തുലാമാസത്തിലെ അനിഴം നാളായ തിങ്കളാഴ്ചയാണ് പിറന്നാള്‍.
Keywords: Senior Communist Leader VS Achuthanandan celebrates 97th Birthday on Tuesday, Kochi, News, Birthday Celebration, Birthday, Politics, V S Achuthanandan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.