Follow KVARTHA on Google news Follow Us!
ad

സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

Accused, Arrest, Court, CPM, One more accused arrested on Sanoop death #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശ്ശൂര്‍: (www.kvartha.com 16.10.2020) ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. ഇയ്യാല്‍ സ്വദേശി ഷമീര്‍ ആണ് പിടിയില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

News, Kerala, State, Thrissur, Police, Case, Death, Accused, Arrest, Court, CPM, One more accused arrested on Sanoop death


പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സനൂപിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയും സനൂപിനെ കുത്തുകയും ചെയ്ത നന്ദന്‍ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ സുജയ്കുമാര്‍, സുനീഷ് എന്നിവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Keywords: News, Kerala, State, Thrissur, Police, Case, Death, Accused, Arrest, Court, CPM, One more accused arrested on Sanoop death

Post a Comment