ജിദ്ദ: (www.kvartha.com 29.10.2020) സൗദി അറേബ്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഗാര്‍ഡിനെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു; പ്രതി അറസ്റ്റില്‍
Assaulting, Accused, Arrested, Man arrested in Saudi after assaulting guard at French consulate
#ലോകവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ