Follow KVARTHA on Google news Follow Us!
ad

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു

Damam, Malappuram, Keralite expatriate died in Saudi Arabia due to cardiac arrest #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

റിയാദ്: (www.kvartha.com 31.10.2020) മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂര്‍ സ്വദേശി അബ്ദുസലാം (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ദമാമിലെ ദഹ്റാനില്‍ വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ദഹറാന്‍ ഏരിയ കെ എം സി സി വൈസ് പ്രസിഡന്റായിരുന്നു.

News, World, Gulf, Saudi Arabia, Death, Riyadh, Damam, Malappuram, Keralite expatriate died in Saudi Arabia due to cardiac arrest


Keywords: News, World, Gulf, Saudi Arabia, Death, Riyadh, Damam, Malappuram, Keralite expatriate died in Saudi Arabia due to cardiac arrest

Post a Comment