Follow KVARTHA on Google news Follow Us!
ad

വര്‍ഷങ്ങളായി സര്‍വ്വീസില്‍ പ്രവേശിക്കാത്ത 385 ഡോക്ടര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

Suspension, Government, Health department to suspend 385 doctors who is not appearing for duty #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 17.10.2020) ആരോഗ്യവകുപ്പില്‍ അഴിച്ചു പണി തുടങ്ങി. ജോലിക്ക് ഹാജരാകാത്ത 385 ഡോക്ടര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. അനധികൃതമായി വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന് കണ്ടെത്തിയവരെയാണ് പിരിച്ചു വിടാനൊരുങ്ങുന്നത്. ഡോക്ടര്‍മാരെ കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള മറ്റു 47 ജീവനക്കാരേയും പിരിച്ചു വിടാന്‍ തീരുമാനമായിട്ടുണ്ട്.

News, Kerala, State, Thiruvananthapuram, Health, Doctors, Suspension, Government, Health department to suspend 385 doctors who is not appearing for duty


ഡോക്ടര്‍മാരും സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെയാണ് സര്‍വ്വീസില്‍ പ്രവേശിക്കാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു തുടങ്ങിയത്.

Keywords: News, Kerala, State, Thiruvananthapuram, Health, Doctors, Suspension, Government, Health department to suspend 385 doctors who is not appearing for duty

Post a Comment