തിരുവനന്തപുരം: (www.kvartha.com 30.10.2020) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളില്‍ ഒളിപ്പിച്ച കടത്തുകയായിരുന്നു. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 550 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പേസ്റ്റ് രൂപത്തിലാക്കി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടി
Airport, Gold, Gold seized from Thiruvananthapuram Airport
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ