രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. വിലയില്‍ 0.14ശതമാനമാണ് കുറവുണ്ടായത്. 

കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില 1,877.83 ഡോളര്‍ നിലവാരത്തിലെത്തി. ആറ് പ്രധാന കറന്‍സികളുടെ സൂചികയില്‍ ഡോളര്‍ കരുത്തുനേടിയതാണ് സ്വര്‍ണവിലയെ ബാധിച്ചത്.
Keywords: Gold price falls, Kochi, Business, News, Gold Price, Kerala.