Follow KVARTHA on Google news Follow Us!
ad

ഇടുക്കിയില്‍ 5 വയസുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദനം; തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവവും; പ്രതി കസ്റ്റഡിയില്‍

#കേരള വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍ Thodupuzha,Idukki,News,Local News,Crime,Criminal Case,attack,Injured,hospital,Treatment,Kerala,
തൊടുപുഴ: (www.kvartha.com 31.10.2020) ഇടുക്കിയില്‍ അഞ്ചു വയസുകാരന് പിതൃസഹോദരന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവവും ഉണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ അഞ്ചുവയസുകാരനാണ് പിതൃസഹോദരന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

നേരത്തേയും പ്രതി പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ആശാ പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വര്‍ഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. വെള്ളിയാഴ്ച വൈകിട്ട് ആക്രമണം ഉണ്ടായെങ്കിലും രാത്രി കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Five year old boy hospitalized, Thodupuzha, Idukki, News, Local News, Crime, Criminal Case, Attack, Injured, Hospital, Treatment, Kerala

Keywords: Five year old boy hospitalized, Thodupuzha, Idukki, News, Local News, Crime, Criminal Case, Attack, Injured, Hospital, Treatment, Kerala.

Post a Comment